Surprise Me!

ഉരുൾപൊട്ടലും മണ്ണിടിച്ചലും ദുരിതം സൃഷ്ടിക്കുന്നു | OneIndia Malayalam

2018-07-29 55 Dailymotion

Rains wreak havoc in Uttar Pradesh; kill 64 people in just 3 days <br />ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 64 ആയി. 54 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. നാല് ദിവസങ്ങളായി തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്.വാരണാസി, മിര്‍സാപൂര്‍, ഗാസിപൂര്‍, തുടങ്ങി വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. <br />

Buy Now on CodeCanyon